മരിച്ച ഭാര്യയെ ഒരു നോക്കുകാണാന്‍ മോര്‍ച്ചറിയിലെത്തിയ ഭര്‍ത്താവ് കണ്ടത് ! മനസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച – മരിച്ച സ്ത്രീയെ ബലാത്സംഗം ചെയ്തതായി ആണ് റിപോർട്ടുകൾ – സംഭവം അതീവ ഗുരുതരമാണ്. ഇന്നത്തെ കാലത്ത് നടക്കുന്ന വിപത്തുകൾ എല്ലാം ഇങ്ങനെ ആണ്  മരിച്ച ഭാര്യയെ ഒരു നോക്കുകാണാന്‍ മോര്‍ച്ചറിയിലെത്തിയ ഭര്‍ത്താവ് കണ്ടത് ! മനസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച – മരിച്ച സ്ത്രീയെ ബലാത്സംഗം ചെയ്തതായി ആണ് റിപോർട്ടുകൾ – സംഭവം അതീവ ഗുരുതരമാണ്. ഇന്നത്തെ കാലത്ത് നടക്കുന്ന വിപത്തുകൾ എല്ലാം ഇങ്ങനെ ആണ്


ഗുളിക ഒരു സ്ട്രിപ്പായി വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചുകാണും, ഗുളികകൾ തമ്മിൽ നല്ല അകലം പാലിച്ചുകൊണ്ടാണ് അവയുടെ പായ്ക്കിങ്ങ്. എന്നാൽ ഇതിന് പിന്നിലെ രഹസ്യമെന്തെന്നോ, എന്തിന് വേണ്ടിയാണ് ഈ ‘ഗ്യാപ്’ എന്നോ ഈ തിരക്കിട്ട ജീവിതത്തിനിടയിൽ ആര് ചിന്തിക്കാൻ ?  ഗുളികയുടെ സ്ട്രിപ്പ് മുറിക്കാനുള്ള എളുപ്പത്തിനായിരിക്കും ഈ ഗ്യാപ് എന്ന് ചിന്തിക്കുന്നുണ്ടാകും. അതും ഒരു കാരണമാണെങ്കിലും ശരിയായ കാരണം അതല്ല.തയ്യാറാക്കുന്നത് വിവിധ തരം രാസവസ്തുക്കൾ വിവിധ അളവുകളിൽ ചേർത്താണ്. ഗുളികകൾ അടുപ്പിച്ച് വച്ച അവ തമ്മിൽ രാസപ്രവർത്തനം നടക്കാതിരിക്കാനാണ് അവ തമ്മിൽ നിശ്ചിത അകലം പാലിച്ചിരിക്കുന്നത്.  പ്രിന്റ് ഏരിയ വർധിപ്പിക്കാനും കൂടിയാണ് ഈ അകലം. ഗുളിക സ്ട്രിപ്പിന്റെ പിറകിൽ ഗുളികയുടെ പേര്, അവയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ, കാലാവധി, തുടങ്ങി നിരവധി വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. ചിലപ്പോൾ ഉപഭോക്താവിന് ഒരു സ്ട്രിപ് ഗുളുകയുടെ ആവശ്യം ഉണ്ടാകില്ല. അപ്പോൾ ഒന്നോ രണ്ടോ ഗുളികയായി സ്ട്രിപ്പിൽ നിന്നും മുറിച്ചെടുക്കാറാണ് പതിവ്. ഇങ്ങനെ മുറിച്ചാലും ഗുളികയുടെ വിവരങ്ങൾ മുറിഞ്ഞ് പോകാതിരിക്കാൻ എല്ലാ വശത്തും ഈ വിവരങ്ങൾ എഴുതുന്നു.ഇതിന് പുറമെ, യാത്രകളിലും മറ്റും ഗുളിക തമ്മിൽ ഉരസി പൊട്ടിയും പൊടിഞ്ഞും ഉപയോഗശൂന്യമാകുന്നത് തടയൻ കൂടി വേണ്ടിയാണ് ഇത്തരത്തിലൊരു പായ്ക്കിങ്ങ് !!  അത്ഭുതം അല്ലേ ? ഇത്തരത്തിൽ അത്ഭുതപ്പെടുത്തുന്ന നിരവധി അറിവുകളുണ്ട് അറിവുകളുടെ കലവറയിൽ.


വീട്ടിൽ നിന്ന് എത്രയൊക്കെ തയ്യാറെടുപ്പുകളോടെ പുറത്തിറങ്ങിയാലും ഇടയ്‌ക്കൊന്ന് ബാത്രൂമിൽ പോകാൻ തോന്നും നമുക്കെല്ലാം…അപ്പോഴൊക്കെ പൊതു ശുചിമുറികളെ ആശ്രയിക്കുകയെ തരമുള്ളു. എന്നാൽ വീട്ടിലെ അടച്ചുമൂടിയ ശുചി മുറി ശീലിച്ച നമുക്ക് മുക്കാൽ ഭാഗം വരെ മാത്രം മറഞ്ഞ പൊതു ശുചിമുറികളുടെ വാതിൽ അൽപ്പം അരോചകമായി തോന്നാം. എന്നാൽ ഇത്തരത്തിൽ നിർമ്മിക്കുന്നതിന് പിന്നിൽ ഒരു കാരണം ഉണ്ട്….ഒന്നല്ല……..മൂന്ന് കാരണങ്ങൾ !!  സാമൂഹ്യവിരുദ്ധ പ്രവർത്തികൾ തടയാൻ  പൊതുശുചിമുറികൾ പലപ്പോഴും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. മയക്കുമരുന്ന്, കഞ്ചാവ്, മറ്റ് ലഹരി വസ്തുകൾ എന്നിവ ഉപയോഗിക്കാൻ ഇവർ പൊതുശുചിമുറികളെ ആശ്രയിക്കുന്നു. അതുകൊണ്ട് തന്നെ പൊതുശുചിമുറികളുടെ വാതിലിന് നീളം കുറച്ച് അതുവഴി താഴേക്ക് കാണുന്നതിലൂടെ ഈ സാമൂഹ്യവിരുദ്ധ പ്രവർത്തികൾ ഇവിട നടക്കാതെയാകുന്നു.  കുട്ടികളുടെ സുരക്ഷക്ക്  കുട്ടികളുടെ സുരക്ഷയും കണക്കിലെടുത്താണ് ഇ്തരത്തിൽ വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്. ശുചിമുറിയിൽ കയറിയ കുട്ടി അകത്ത് കുടുങ്ങി പോയെങ്കിൽ എന്ത് ചെയ്യും ? ഇത്തരത്തിൽ വാതിൽ ഉള്ളപ്പോൾ ശുചിമുറിയുടെ വാതിൽ തകർക്കാതെ തന്നെ താഴത്തുകൂടി ശുചിമുറിക്കകത്ത് പ്രവേശിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്താം.  ഇതിന് പുറമെ ശുചിമുറിയിൽ സോപ്പോ, മറ്റ് വസ്തുക്കളോ ആവശ്യം വന്നാൽ അവ എളുപ്പം താഴത്തുകൂടി കൈമാറാനും സാധിക്കും.


ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം അഥവാ ഷുഗർ. ജീവിത ശൈലി മുതൽ പാരമ്പര്യം വരെ ഈ രോഗത്തിന് കാരണമാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയെ ആണ് പ്രമേഹം അഥവാ ഷുഗർ എന്ന് പറയുന്നത് . ഇന്ന് കേരളത്തിൽ പത്തിൽ ഒരാളിൽ ഈ അസുഖം കാണപ്പെടുന്നു എന്ന് പറയുന്നത് ഷുഗർ രോഗികളുടെ പെരുപ്പം എത്ര കണ്ട് ഉയർന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്.പല രീതിയിലുള്ള ശാരീരിക അസ്വസ്ഥതകളും പ്രമേഹം മൂലം ഉണ്ടാകാറുണ് . അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാഴ്ച മങ്ങൽ. ഡയബെറ്റിക്ക് റെറ്റിനോപ്പതി എന്നാണ് ഈ രോഗാവസ്ഥയുടെ പേര്.ചെറിയതോതിൽ മങ്ങുന്ന കാഴ്ച്ച പിന്നീട് അന്ധത വരെ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ വളരെ കൂടുതലാണ്. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ കണ്ണ് സംരക്ഷിക്കുക എന്നത് ഏറ്റവും വലിയ ഒരു കാര്യമാണ്.പ്രമേഹം മൂലം കാഴ്ച്ച നഷ്ടപ്പെടാതിരിക്കാൻ ഇനി പറയുന്ന പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.വിശധമായിതന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ഒപ്പം മറക്കാതെ മടിക്കാതെ ഷെയര്‍ ചെയുക ഒരുപാടുപേര്‍ക്ക് ഉപകാരം ആയേക്കാം.


ഭാര്യയുടെ_രണ്ടാംകെട്ട്  അടുത്ത മാസം ആദ്യത്തെ ഞായറാഴ്ചയാണ് എന്റെ കല്യാണം. ആദ്യത്തെ ക്ഷണം അഭിയേട്ടന് തന്നെയായിക്കോട്ടെ. എന്തായാലും വരണം.  എന്റെ മുഖത്തുനോക്കി അവളത് പറയുമ്പോൾ അവളുടെ കണ്ണിലെ പ്രതികാരത്തിന്റെ അഗ്നി എന്നെ ദഹിപ്പിക്കാൻ പോന്നതായിരുന്നു,  ഒരിക്കൽ ഈ വീട്ടിലേക്ക് എന്റെ ഭാര്യയായി കയറിവന്ന പെണ്ണ് ഇന്ന് അവളുടെ കല്യാണത്തിന് ക്ഷണിക്കാൻ അതെ വീട്ടിലേക്ക് തന്നെ വന്നിരിക്കുന്നു.  ഉമ്മറത്തെ പരിചയമുള്ള ശബ്ദം കേട്ടുകൊണ്ടാവും ‘അമ്മ അകത്തുനിന്നും അവിടേക്ക് വന്നു.  അമ്മയെ കണ്ടപ്പോൾ അവളുടെ കണ്ണുനിറഞ്ഞു. ഓടിച്ചെന്ന് അമ്മയെകെട്ടിപ്പിടിച് ഒരുപാട് കരഞ്ഞു. അമ്മയുടെ കണ്ണും ഈറനണിഞ്ഞിട്ടുണ്ട്.  എല്ലാം എന്റെ തെറ്റാണ്. എന്റെ അമിതമായ മദ്യപാനം. നശിച്ച കൂട്ടുകെട്ട്. എല്ലാം അവളെ എനിക്ക് നഷ്ടപ്പെടുത്തി.  ഒരുപാട് കരഞ്ഞു പറഞ്ഞിരുന്നു അവൾ എന്റെ നശിച്ച മദ്യപാനം ഒന്ന് നിർത്താൻ. പക്ഷെ അപ്പോഴൊക്കെ എനിക്കവളോട് വെറുപ്പായിരുന്നു. എന്റെ കാമശമനം തീർക്കാനുള്ള ഒരു യന്ത്രമായിട്ടേ ഞാൻ അവളെ കണ്ടുള്ളൂ. ഒരുപാട് ഉപദ്രവിച്ചു. സിഗററ്റുകൊണ്ട് കൈപൊള്ളിച്ചു. കലിതീരുവോളും അടിച്ചു. എന്നിട്ടും ആരോടും ഒന്നും പറയാതെ അവൾ എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു.  ഒരിക്കൽ പാതിബോധത്തിൽ വീട്ടിലേക്ക് കയറിവന്ന എന്നോട് അവളൊരു അമ്മയാകാൻ പോകുന്നു എന്നുപറഞ്ഞപ്പോഴും, എന്റെ മനസ്സിലിഞ്ഞില്ല.  ആരുടെ വിത്തിനെയാടി തേവിടിശ്ശി നീ ചുമക്കുന്നത് എന്ന് ചോദിച്ചു അവളുടെ അടിവയറിൽ ഞാൻ ആഞ്ഞുചവിട്ടിയപ്പോൾ എനിക്ക് നഷ്ടപെട്ടത് എന്റെ കുഞ്ഞിനെയായിരുന്നു. അടിവയർ പൊത്തിപ്പിടിച്ചുകൊണ്ട് അവളും അമ്മയും വാവിട്ട് കരഞ്ഞപ്പോഴും എന്റെ മനസ്സുരുകിയില്ല. അവരുടെ കരച്ചിലപ്പോൾ ഞാൻ ആസ്വദിക്കുകയായിരുന്നു.  പിന്നെയെല്ലാം പെട്ടന്നായിരുന്നു. എന്റെ അമ്മതന്നെയാണ് ആ ബന്ധം വേർപിരിക്കാൻ മുന്നിൽ നിന്നത്. സ്വന്തം മകന്റെ ചെയ്തികൾ കൊണ്ട് ഒരുപെണ്ണിന്റെ ജീവിതം തകരരുത് എന്ന് അമ്മ കരുതിക്കാണും.  അവളുടെ അഭാവം വീടിനെ നന്നായിത്തന്നെ ബാധിച്ചു, ആളനക്കമില്ലാത്ത ശ്മശാനഭൂമിയെപ്പോലെയായി പിന്നീട് വീട്.  ഇന്നിപ്പോൾ അവൾ മറ്റൊരാളുടെ സ്വന്തമാവാൻ പോകുന്നു. ഓർക്കുമ്പോൾ മനസ്സ് കുറ്റബോധം കൊണ്ട് നീറിപ്പുകയുന്നുണ്ട്. അവളുടെ തലയിൽ കൈവെച്ചുകൊണ്ട് ‘അമ്മ ദീർഘസുമംഗലി പറഞ് അനുഗ്രഹിക്കുന്നത് കേട്ടപ്പോൾ എനിക്ക് ഭ്രാന്തുപിടിക്കുന്നപോലെ.  അമ്മയോട് യാത്ര പറഞ്ഞിറങ്ങുന്ന അവളെ ഞാൻ പതുക്കെ വിളിച്ചു.  ലക്ഷ്മി.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം.  എന്റെ വിളികേട്ട് സ്വിച്ചിട്ടപോലെ അവൾ നിന്നു.  വേണ്ട അഭിയേട്ട. നാളെ ഞാൻ മറ്റൊരാളുടെ ഭാര്യയാവാൻ പോകുന്നവളാണ്. ഒരു വാക്കുകൊണ്ടുപോലും കഴിഞ്ഞതൊന്നും ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല,.  അല്ലേലും കഴിഞ്ഞ മൂന്നുവർഷം ഞാൻ കൂടെയുള്ളപ്പോൾ പറയാനില്ലാത്ത എന്തുകാര്യാണ് അഭിയേട്ടന് ഇപ്പോൾ പറയാനുള്ളത്. അഭിയേട്ടനും അമ്മയും കല്യാണത്തിന് വരണം. ഞാൻ പോണു. ………………………………… നാളെ അവളുടെ കല്യാണമാണ്. തിരിഞ്ഞു മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. പതുക്കെ എഴുനേറ്റ് അമ്മക്കടുത്തേക്ക് പോയി. പാവം ഉറങ്ങുകയാണ്. പതിയെ അമ്മയുടെ കാലിൽകൈവെച്ചു. ഇതുവരെ ഞാൻ ചെയ്ത എല്ലാത്തിനും കരഞ്ഞു മാപ്പുചോദിച്ചു മനസ്സിൽ.  പതിനൊന്ന് മണിക്കാണ് കല്യാണം. രാവിലെ തന്നെ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോകുന്ന എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണുനിറഞ്ഞു,  വൈകിപ്പോയല്ലോ അഭി എന്നുപറഞ്ഞ അമ്മയെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു..  അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഞാൻ കുഴങ്ങി. ദൈവമേ ഒരുക്കലൂടെ തരുവോ എനിക്കവളെ. പൊന്നുപോലെ ഞാൻ കത്തോളം. അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചുകൊണ്ട് ഞാനത് പറഞ്ഞുകൊണ്ടേയിരുന്നു.  പത്തരക്കുതന്നെ ഞാനും അമ്മയും മണ്ഡപത്തിൽ എത്തി. അധികം ആളുകളൊന്നുമില്ലാത്ത ചെറിയൊരു കല്യാണം, എന്റെ കണ്ണുകൾ അവളെ തിരഞ്ഞുകൊണ്ട് സകലയിടത്തും ഓടിനടക്കുന്നുണ്ട്. കല്യാണപ്പെണ്ണായി ഒരുങ്ങി നിൽക്കുന്ന അവളെ കണ്ടപ്പോൾ അതുവരെ പിടിച്ചുനിർത്തി കണ്ണീർ ധാരയായി കവിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി.  ഇല്യ. മറ്റൊരാൾ അവളുടെ കഴുത്തിൽ താലികെട്ടുന്നത് കാണാനുള്ള ശക്തി എനിക്കില്ല. ഞാൻ വേഗം പുറത്തേക്കോടി.  ഒന്ന് നിന്നെ.  പിറകിൽ നിന്നും വിളികേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..  ആരാ, എന്നോടായാൾ ചോദിച്ചു.  ഞാൻ,, ഞാൻ കല്യാണം കൂടാൻ വന്നതാ. നിങ്ങൾ. ഞാൻ തപ്പിത്തടഞ്ഞുകൊണ്ട് ചോദിച്ചു.  ആഹാ കല്യാണത്തിന് വന്നവന് കല്യാണച്ചെക്കനെ അറിയില്ലേ. എന്റെ കല്യാണം ആണ്.  ഓ ഞാൻ ലച്ചുവിന്റെ. അല്ല ലക്ഷ്മിയുടെ  ലക്ഷ്മിയുടെ…?  ലക്ഷ്മിയുടെ ഒരു സുഹൃത്താണ്. ഞാൻ താൾ താഴ്ത്തിപ്പറഞ്ഞു,  ഓ എന്നിട്ടെന്താ കല്യാണം കൂടാതെ പോകുന്നെ.?  അത് അത് എനിക്കൊരു അര്ജന്റ് കാൾ വന്നു .. അതാ പോകുന്നെ..  ഓ എന്നാൽ ശെരി. പ്രാർത്ഥിക്കണം.  ഉം. ഞാനൊന്ന് മൂളി തിരിഞ്ഞു നടന്നു.,  അഭി… അയാളുടെ വിളികേട്ട് ഞാൻ ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി,.  എനിക്കറിയാം നിങ്ങളെ. ലക്ഷ്മി എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്. താനൊക്കെ ഒരു മനുഷ്യനാണോടോ. സ്വന്തം ജീവന്റെ തുടിപ്പിനെ ചവിട്ടിക്കൊന്നിട്ട്.. തനിക്കൊക്കെ എങ്ങിനാടോ ഉറക്കം വരുന്നേ. ഒരു പെണ്ണിന്റെ ജീവിതവും സ്വപ്നവും എല്ലാം നശിപ്പിച് അവളെ വഴിയാതാരമാക്കിയില്ലേ താൻ.. ഈ ശാപമൊന്നും തീരാതെ താനൊന്നും മരിക്കില്ലെടോ. നരകിച്ചു ജീവിക്കും ദൈവത്തിനുപോലും വേണ്ടാതെ,  ഇത്രയും കേട്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞു, അയാളുടെ ഓരോവാക്കുകളും ഹൃദയത്തിലേക്ക് തുളച്ചുകയറുന്നുണ്ട്. പാപിയാണ് ഞാൻ പാപി. എന്റെ കുഞ്ഞിനെ കൊന്ന, ഒരു പെണ്ണിന്റെ ജീവിതം തകർത്ത വലിയ പാപി.  തോളിൽ ഒരു കൈവന്ന് പതിച്ചപ്പോൾ ഞാൻ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തലയുയർത്തി. അയാൾ തന്നെ.  അയാൾ എന്റെ അരികിലിരുന്നു. കുറ്റബോധം തോന്നുന്നുണ്ടോ അഭി നിനക്കിപ്പോൾ. ചെയ്തതൊക്കെ തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ടോ. എല്ലാം ഏറ്റുപറഞ്ഞുകൊണ്ട് പുതിയ ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടോ..?  എല്ലാം ഉണ്ട്, പക്ഷെ എന്റെ ലക്ഷ്മി. അവളില്ലാതെ,,. ഇല്യ അവളില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഞാൻ മനസ്സിൽ പറഞ്ഞു,  ലക്ഷ്മി.. അയാളുറക്കെ വിളിച്ചു, അവൾ എന്റെ അരികിലേക്ക് വന്നു.  നോക്ക് അഭി, ദൈവം കൂട്ടിച്ചേർത്തതിനെ പിരിക്കാൻ നമുക്ക് അവകാശമില്ല. മദ്യത്തിനേക്കാളും ആനന്ദമാണ് കുടുംബജീവിതം. അത് നിനക്കിപ്പോൾ മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു.  നിന്റെ ലക്ഷ്മിയെ എനിക്ക് വേണ്ടടോ. അവളല്ല എന്റെ കല്യാണപെണ്ണ്. ഒരിക്കൽപോലും നീ ആ കല്യാണക്കുറിയിലേക്ക് നോക്കിയിട്ടില്ല അല്ലെ. നിനക്ക് നോക്കാൻ കഴിയില്ലെന്നെനിക്കറിയാർന്നു, ഞാനും നിന്റെ അമ്മയും നിന്റെ ലക്ഷ്മിയും അറിഞ്ഞോണ്ട് നടത്തിയ ഒരു നാടകമായിരുന്നു ഇത്,  നിന്റെ ലക്ഷ്മി എന്റെ ഫ്രിണ്ടാണ്. എന്റെ കല്യാണത്തിന് ക്ഷണിക്കാൻ പോയപ്പോഴായാണ്. നിങ്ങളുടെ കാര്യങ്ങളൊക്കെ ഞാനറിയുന്നത്. എനിക്കുറപ്പായിരുന്നു നീ അവളെ തിരഞ്ഞുവരുമെന്ന്.  അലമാരയിൽ സൂക്ഷിച്ച ഡിവോഴ്സ് പേപ്പറെടുത് കീറിക്കളഞ്ഞു ജീവിക്കാൻ നോക്കെടോ. എന്ന് പറഞ്ഞു അയാൾ ലക്ഷ്മിയുടെ കൈ എന്റെ കയ്യിലേക്ക് വെച്ചുതന്നു. നടക്കുന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാതെ നിൽക്കുകയായിരുന്നു ഞാനപ്പോൾ. ………………………………..  സാർ. പോകുന്നില്ലേ. ഇന്നല്ലേ സാറിന്റെ വൈഫിന്റെ ഡെലിവറി..? എന്റെ അസിസ്റ്റന്റ് ആയി ജോലിചെയ്യുന്നവളുടെ ചോദ്യം കേട്ടാണ് ചിന്തയിൽനിന്നും ഉണർന്നത്,  പറയാൻ മറന്നു, ഇന്നാണ് ലക്ഷ്മിയുടെ പ്രസവത്തിന്റെ ദിവസ്സം. ലേബർ റൂമിലേക്ക് പോകുമ്പോൾ ഞാൻ അരികിൽ വേണമെന്ന് അവൾ നിർബന്ധം പറഞ്ഞിരുന്നു.  ലക്ഷ്മി പ്രസവിച്ചൂട്ടോ. പെണ്കുഞ്ഞാണ്,  ലേബർ റൂമിൽ നിന്നും കയ്യിലൊരു മാലാഖ കുട്ടിയുമായി വന്ന് നേഴ്സ് ഇത് പറഞ്ഞപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. അവർ കുട്ടിയെ എന്റെ കയ്യിൽ തന്നു, അവളുടെ നെറ്റിയിൽ ഓര്മ്മ കൊടുത്തപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞിരുന്നു,  മാഡം ലക്ഷ്മിക്ക്..?  ശീ ഈസ് ആൾറൈറ്. അകത്തുണ്ട് പോയി കണ്ടോളു.  മരണവേദന സഹിച്ചുകൊണ്ട് എനിക്കൊരു മാലാഖയെതെന്ന് പാതിജീവൻ ഇല്ലാതെ കിടക്കുന്ന അവളെ കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു. അവളുടെ കൈ എന്റെ നെഞ്ചോട് ചേർത് മാപ്പെന്ന് പറയുമ്പോൾ അവളുടെ കവിളിലൂടെ ആനന്ദക്കണ്ണീര് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.  മദ്യം തകർത്ത കുടുംബത്തിന് വേണ്ടി..  രചന : ഉനയിസ്‌ ബിൻ ബഷീർ


രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണോ അതോ അല്പം കൂടി മുതിർന്നിട്ടാണോ എന്നെനിക്കോർമ്മയില്ല.ഒരു ബുധനാഴ്ച ദിവസം മഞ്ഞ ഉടുപ്പിൽ സ്കൂളിൽ പോകാൻ റെഡിയായി കണ്ണാടിയുടെ മുൻപിൽ നിന്ന ഞാൻ അമ്മയോട് ചോദിച്ചു “അതെന്താ അമ്മേ ഞാൻ കറുത്തു പോയത്…?” ഒരു കറുത്ത കുട്ടിയുടെ മനോവേദനയെ മാനിക്കാതെ അമ്മ നിർദാഷിണ്യം ഓടിച്ചു വിട്ടു….!!! പിന്നീടങ്ങോട്ടു കേട്ടതെല്ലാം ആ നിറം നിനക്കു ചേരില്ല…. ഈ നിറം നിനക്കു ചേരില്ല…ഇതു ധരിച്ചാൽ നിന്റെ കറുപ്പെടുത്തു കാണിക്കും തുടങ്ങിയ പ്രയോഗങ്ങളായിരുന്നു.  “അതെന്താ കറുത്തവർ കറുപ്പ് വസ്ത്രമണിഞ്ഞാൽ?”സ്വയം വസ്ത്രങ്ങൾ വാങ്ങാൻ തുടങ്ങിയ കാലത്തു കറുപ്പ് വസ്ത്രങ്ങൾ ഞാൻ വാങ്ങിച്ചു കൂട്ടി…!!!വളരും തോറും എനിക്ക് തോന്നിതുടങ്ങിയിരുന്നു എന്റെ കറുപ്പ് എനിക്കൊരു പ്രശ്നമല്ലെങ്കിലും മറ്റുള്ളവർക്കതൊരു പ്രശ്നമാണെന്നു….!!വളരെ വേണ്ടപ്പെട്ട ഒരാളുടെ വിവാഹത്തിന് അർഹിക്കുന്ന പരിഗണന കിട്ടാതെ പിൻനിരയിലേക്ക് തള്ളപ്പെട്ടയന്നു രാത്രി അമ്മയോട് ചോദിച്ചു…അതെന്തുകൊണ്ടാണെന്നു.”കറുത്തു പെടച്ചിരുന്നാൽ അങ്ങനെയാണെന്നു” അമ്മ ദേഷ്യത്തിൽ പ്രതികരിച്ചു.  “ഞാൻ കറുത്തു പോയത് എന്റെ തെറ്റാണോ നിങ്ങളുടെ ജീനിന്റെ പ്രശ്നമല്ലേ..” എന്നു തിരിച്ചു ചോദിച്ചിടത്തു നിന്നും എന്നിൽ ഒരു നിഷേധി ജനിച്ചു….!!!അച്ഛനെന്നെ “കാരിച്ചീ” എന്നു ഓമനപ്പേരിട്ടു വിളിക്കുമ്പോഴൊക്കെ അതെന്റെ നിറം കാരണം വീണ പേരാണ് എന്നറിഞ്ഞു കൊണ്ടുതന്നെ ഞാനത് ആസ്വദിച്ചു…!!!നിറത്തിന്റെ പ്രൗഢിയിൽ പലപ്പോഴും പിന്തള്ളപ്പെട്ടപ്പോഴും കാലം ഒരിക്കൽ ഒരു “കലാതിലകപ്പട്ടം” ചാർത്തി തന്നു കാവ്യനീതി കാട്ടി.അതൊരു ബോധമായിരുന്നു തന്നത്… “നിറമല്ല കഴിവാണ് പ്രധാനം എന്ന ആത്മവിശ്വാസം.  പാസ്സ്പോർട്ടു സൈസ് ഫോട്ടോ എടുക്കാൻ ചെന്ന് സ്റ്റുഡിയോക്കാരൻ ചേട്ടൻ “നൈസായി ഒന്നു വെളുപ്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞപ്പോൾ “എങ്കിൽ നൈസായി ഒന്നു കറുപ്പിച്ചേരേ” എന്നു പറഞ്ഞു എന്റെ യഥാർഥ നിറത്തിൽ ഫോട്ടോക്ക് വാശി പിടിച്ചപ്പോൾ “ഇതെന്തു പെണ്ണ്” എന്ന ഭാവത്തിൽ ആണെന്ന് തോന്നുന്നു അയാളെന്നെ തുറിച്ചു നോക്കി.”കറുത്തിട്ടാണ്” എന്നൊരു കാരണം പറഞ്ഞു 19 വയസ്സിൽ കല്യാണാലോചന തുടങ്ങിയപ്പോഴാണ് യഥാർഥ പ്രതിസന്ധി ഉടലെടുത്തത്…. വിവാഹകമ്പോളത്തിൽ നിറമില്ലാതെ പ്രായവും കൂടിയാൽ കെട്ടാച്ചരക്കായി നിന്നു പോയാലോ…???  ആലോചനയും ആയി വന്ന ഒരു ചെക്കന്റെ വീട്ടുകാര് “പെണ്ണ് കറുത്തിട്ടാണ്” എന്നു പറഞ്ഞു ഒഴിവായപ്പോൾ ആണ് “പെണ്ണ് വെളുത്തതാണ് എന്നു ഞാൻ പറഞ്ഞിരുന്നില്ലല്ലോ ” എന്നു അമ്മ ചൂടായതും പിന്നെ കരച്ചിൽ അതിനു അകമ്പടി സേവിച്ചതും.അപ്പോഴാണ് ഞാൻ ശരിക്കും ചിരിച്ചത്….എന്നിട്ടു കാലിന്റെ മുകളിൽ കാലും കയറ്റിവെച്ചു നിലക്കടയും കൊറിച്ചു ” കറുത്തപെണ്ണേ നിന്നെ കാണഞ്ഞിട്ടൊരു നാളുണ്ടെ…” എന്നങ് പാടി കൊടുത്തു.ഞാൻ മോട്ടിവേഷൻ സ്റ്റോറിസ് വായിക്കാറില്ല…എന്തെന്നാൽ എനിക്ക് ഞാൻ തന്നെ ഒരു ഒന്നൊന്നര മോട്ടിവേഷനാണ്.  എവിടെയും തോറ്റു പോയി എന്നെനിക്കു തോന്നുന്നില്ല ഇനി അഥവാ എവിടെയെങ്കിലും തോറ്റെങ്കിൽ അതെന്റെ കയ്യിലിരുപ്പു കൊണ്ടാണ്… പിന്നൊരു കാര്യം പറയാതെ വയ്യ.. കറുത്തിട്ടാണ് എന്നും പറഞ്ഞു വിവാഹകമ്പോളത്തിൽ ഡിമാന്റ് കുറഞ്ഞങ്കിലും ബസിലും ട്രെയിനിലും ഒന്നും തോണ്ടലിനും കിളളലിനും ഒരിളവും കിട്ടിയില്ല…!!!! നിറമല്ല എന്നെ ഞാനാക്കിയത്… എന്റെ കഴിവും പ്രയത്നവും തന്നെയാണ്…

പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് – മരണത്തിൻറെ വരവറിയിക്കുന്ന കാക്കകളെ കുറിച്ച് – ഇതിന്റെ സത്യാവസ്ഥ ഇതാണ്