കൈ കാലുകൾ ഇരുണ്ടത് എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ തീർച്ചയായും ഉപകാരപ്പെടും..!!

കൈവെള്ളയും കൈപ്പത്തിയും സോഫ്റ്റ്‌ ആകാന്‍ എന്തു ചെയ്യണം അതുപോലെ വരണ്ടു ഡ്രൈ ആയിട്ടുള്ള കൈയും വിരലുകളും സോഫ്റ്റ്‌ ആകാന്‍ അതുപോലെ കാല്‍വിരലുകള്‍ കറുത്തു ഇരുണ്ട് ഇരിക്കുന്നത് സോഫ്റ്റ്‌ ആവാന്‍ എന്തു ചെയ്യണം, കൈകള്‍ ഇരുണ്ടു കളറില്ലാതെ ഇരിക്കുന്നു, അതു നിറം വയ്ക്കാന്‍ എന്തു ചെയ്യണം, ഇതിനെല്ലാം കൂടി ഒരു നല്ല നാടന്‍ ഒറ്റമൂലി ഈ വീഡിയോ കണ്ടുനോക്കു,  ഇരുണ്ട കൈകാലുകള്‍ക്കു നിറം വയ്ക്കാന്‍ നിങ്ങള്‍ ഉറപ്പായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് വീഡിയോ കണ്ടുനോക്കു


0 comments:

Post a Comment